Questions from പൊതുവിജ്ഞാനം (special)

731. ജന്മശതാബ്ദിയോടനുബന്ധിച്ച് സ്റ്റാമ്പ് പുറത്തിറക്കപ്പെട്ട ആദ്യ സ്വാതന്ത്യ സമര സേനാനി?

ബാലഗംഗാധര തിലകൻ

732. മനുഷ്യന്‍റെ തലയോട്ടിയിലും കഴുത്തിലും കൂടി ആകെ എത്ര അസ്ഥികളുണ്ട്?

29

733. കാട്ടിലെ എഞ്ചിനീയർ എന്നറിയപ്പെടുന്ന ജന്തു?

ബീവർ

734. ബാക്ടീരിയ സസ്യങ്ങളാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ?

കാൾ വിൽഹം വോൺ നിഗോലി

735. ക്യാബേജിനെ ബാധിക്കുന്ന ഒരു വൈറസ് രോഗം?

ബ്ലാക്ക് റിങ്ങ്സ് സ്പോട്ട്

736. കിഴക്കിന്‍റെ സ്കോട്ട്ലാൻഡ് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?

മേഘാലയ

737. ലാവാ ശില പൊടിഞ്ഞ് രൂപപ്പെടുന്ന മണ്ണ് ?

കറുത്ത മണ്ണ്

738. പകർച്ചവ്യാധികളിൽ ഏറ്റവും കുറഞ്ഞ സാംക്രമിക സാധ്യതയുള്ള രോഗം?

കുഷ്ഠം

739. ഏത് ധാന്യത്തിൽ നിന്നാണ് വിസ്ക്കി ഉൽപാദിപ്പിക്കുന്നത്?

ബാർലി

740. വേരുകളുടെ രൂപീകരണത്തിന് സഹായിക്കുന്ന സസ്യ ഹോർമോൺ?

സൈറ്റോ കെനിൻസ്

Visitor-3383

Register / Login