Questions from പൊതുവിജ്ഞാനം (special)

701. ഇന്ദ്രനീലത്തിന്‍റെ (Saphire) രാസനാമം?

അലുമിനിയം ഓക്സൈഡ്

702. ഏറ്റവും കൂടിയ ദ്രവണാംഗമുള്ള ലോഹം?

ടങ്സ്റ്റണ്‍

703. ഏറ്റവും കൂടുതല്‍ കശുവണ്ടി ഉല്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല?

കണ്ണൂര്‍

704. മീസിൽസ് വാക്സിൻ കണ്ടുപിടിച്ചതാര്?

ജോൺ എഫ് എൻഡേഴ്സ്

705. ആത്മസമർപ്പണം എന്ന യോഗ പ്രക്രീയയിലൂടെ മരണ വരിച്ച സ്വാതന്ത്യ സമര സേനാനി?

വി.ഡി സവർക്കർ

706. ഹരിതകത്തിൽ (Chlorophyll ) അടങ്ങിയിരിക്കുന്ന ലോഹം?

മഗ്നീഷ്യം

707. കേരളത്തിന്‍റെ ചരിത്ര മ്യൂസിയം സ്ഥിതിചെയ്യുന്നത്?

ഇടപ്പള്ളി

708. വർണ്ണാന്ധത തിരിച്ചറിയുന്നതിനുള്ള ടെസ്റ്റ്?

ഇഷിഹാര ടെസ്റ്റ്

709. മറ്റു സസ്യങ്ങളിൽ നിന്നും ആഹാരം സ്വീകരിച്ച് വളരുന്ന സസ്യങ്ങൾ?

പരാദങ്ങൾ

710. ജെ. ജെ. തോംസൺ ഇലക്ട്രോൺ കണ്ടുപിടിച്ച വര്‍ഷം?

1897

Visitor-3317

Register / Login