Questions from പൊതുവിജ്ഞാനം (special)

671. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?

ഓക്സാലിക് ആസിഡ്

672. ചുവന്ന രക്താണുക്കളുടെ ശരാശരി ആയുസ്സ്?

120 ദിവസം

673. സൂര്യനിലെ ഊർജ്ജ സ്രോതസ്സ്?

ഹൈഡ്രജൻ

674. 'ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ " രചിച്ചതാര്?

ഈച്ഛര വാര്യർ

675. ജൈവവർഗ്ഗീകരണശാസ്ത്രത്തിന്‍റെ പിതാവ്?

കാൾ ലിനേയസ്

676. ഭ്രമണ വേഗത ഏറ്റവും കൂടിയ ഗ്രഹം?

വ്യാഴം (Jupiter)

677. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള പത്രം ഏത്?

ടൈംസ് ഓഫ് ഇന്ത്യ

678. സുപ്രണ്ട് അയ്യാ എന്നും ശിവരാജയോഗി എന്നും അറിയപ്പെട്ട സാമൂഹ്യ പരിഷ്കര്‍ത്താവ്‌?

തൈക്കാട് അയ്യാഗുരു

679. പഞ്ചാബ് നൗജവാൻ സഭയുടെ ആദ്യ സെക്രട്ടറി ആര്?

ഭഗത് സിംഗ്

680. ബാഹുബലി എന്ന ചിത്രത്തിന്റെ സംവിധായകൻ?

എസ്.എസ് രാജമൗലി

Visitor-3256

Register / Login