Questions from പൊതുവിജ്ഞാനം (special)

631. ഹേബര്‍ പ്രക്രീയയിലൂടെ നിര്‍മ്മിക്കുന്നത്?

അമോണിയ

632. അലക്സാണ്ടറുടെ പ്രസിദ്ധമായ കുതിര?

ബ്യൂസിഫാലസ്

633. കേരളം സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരത നേടിയ വര്‍ഷം?

1993

634. 2017 ലെ ലോക പുസ്ത തലസ്ഥാനമായി യുനസ്കോ തിരഞ്ഞെടുത്ത തലസ്ഥാനം?

കൊനാക്രി

635. നീല തിമിംഗലത്തിന്‍റെ ശരീരത്തിൽ നിന്നും ലഭിക്കുന്ന സുഗന്ധ വസ്തു?

ആംബർഗ്രീസ്

636. റഫ്രിജറേറ്ററിന്‍റെ പ്രവർത്തന തത്വം?

ബാഷ്പീകരണം

637. കൊഴുപ്പിൽ ലയിക്കുന്ന വൈറ്റമിൻ (ജിവകം) ഏതെല്ലാം?

638. ഇന്ത്യയിലാദ്യമായി ഭിന്ന ലിംഗ നയം പ്രഖ്യാപിച്ച സംസ്ഥാനം?

കേരളം

639. പഞ്ചായത്തീരാജ് സംവിധാനത്തിലെ അടിസ്ഥാന ഘടകം?

ഗ്രാമസഭ

640. രക്തത്തിലെ പഞ്ചസാര ക്രമാതീതമായി കുറയുന്ന അവസ്ഥ?

ഹൈപ്പോഗ്ളൈസീമിയ

Visitor-3015

Register / Login