Questions from പൊതുവിജ്ഞാനം (special)

621. വിത്തില്ലാത്ത ഒരു മുന്തിരിയിനം?

തോംസൺ സീഡ് ലസ്

622. ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹങ്ങൾ ഏതെല്ലാം?

623. മരച്ചീനിയിലടങ്ങിയിരിക്കുന്ന ആസിഡ്?

ഹൈഡ്രോ സയാനിക് ആസിഡ് (പ്രൂസിക് ആസിഡ്)

624. ഇന്ത്യൻ ഫയർ എന്നറിയിപ്പെടുന്ന സസ്യം?

അശോകം

625. നോബേൽ സമ്മാനം പ്രഖ്യാപിക്കുന്ന മാസം ഏത്?

ഒക്ടോബർ

626. ഏത് സ്ഥലം കീഴടക്കിയതിന്‍റെ സ്മരണക്കായാണ് അക്ബർ ബുലന്ദ് ദർവാസ നിർമിച്ചത്?

ഗുജറാത്ത്

627. ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനാഗാനം എഴുതിയത്?

പന്തളം കേരള വര്‍മ്മ

628. 1914 ൽ സർ ബഹുമതി നിഷേധിച്ച സ്വാതന്ത്ര്യ സമര സേനാനി?

ഗോപാലകൃഷ്ണ ഗോഖലെ

629. സിക്കിമിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി?

ടീസ്റ്റാ നദി

630. ഇന്ത്യയുടെ നെയ്ത്ത് പട്ടണം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

പാനിപ്പട്ട് (ഹരിയാന)

Visitor-3906

Register / Login