Questions from പൊതുവിജ്ഞാനം (special)

611. മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള വസ്തു?

ഇനാമല്‍

612. ബ്ലേഡ് നിർമ്മിക്കാനുപയോഗിക്കുന്ന സ്റ്റീൽ?

ഹൈ കാർബൺ സ്റ്റീൽ

613. ലോകത്തിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായത്?

ആന്റ് വെർപ്-ബെൽജിയം

614. കമ്പ്യൂട്ടര്‍ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ പഞ്ചായത്ത്?

ചമ്രവട്ടം

615. ജിപ്സത്തിന്‍റെ രാസനാമം?

കാത്സ്യം സൾഫേറ്റ്

616. ജോൺ കമ്പനി എന്നറിയപ്പെട്ടിരുന്നത്?

ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി

617. ജീവകം B12 ന്‍റെ മനുഷ്യനിർമ്മിത രൂപം?

സയനോ കൊബാലമിൻ

618. ഓർക്കിഡ് സംസ്ഥാനം എന്നറിയപ്പെടുന്നത്?

അരുണാചൽ പ്രദേശ്

619. 22 കാരറ്റ് സ്വർണ്ണത്തിൽ എത്ര ശതമാനം സ്വർണ്ണം അടങ്ങിയിരിക്കും?

91.59999999999999

620. ചാർമിനാർ നിർമ്മിച്ച വർഷം?

1591

Visitor-3802

Register / Login