501. മൂന്ന് പേരിൽ നിന്നുള്ള ഡി.എൻ.എ ഉപയോഗിച്ച് ശിശുക്കളെ സൃഷ്ടിക്കുന്നതിനായി നിയമം നിർമ്മിച്ച ആദ്യ രാജ്യം?
ബ്രിട്ടൺ
502. അത്ഭുത ലോഹം എന്നറിയപ്പെടുന്നത്?
ടൈറ്റാനിയം
503. ഗാന്ധിജി വ്യക്തി സത്യാഗ്രഹ പ്രസ്ഥാനത്തിലേക്ക് കേരളത്തില്‍ നിന്നും തെരഞ്ഞെടുത്തത്?
കെ. കേളപ്പന്‍
504. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് സർദാർ പട്ടേലിനെ സഹായിച്ച മലയാളി?
വി.പി മേനോൻ
505. മൂത്രത്തിന് മഞ്ഞനിറം നല്‍കുന്ന വര്‍ണ്ണവസ്തു?
യൂറോക്രോം
506. അരിമ്പാറയ്ക്ക് കാരണമായ വൈറസ്?
ഹ്യൂമൻ പാപ്പിലോമ വൈറസ്
507. ജെ. ജെ. തോംസൺ ഇലക്ട്രോൺ കണ്ടുപിടിച്ച വര്‍ഷം?
1897
508. ലോകസഭയിൽ നരേന്ദ്രമോദി പ്രതിനിധാനം ചെയ്യുന്ന മണ്ഡലം?
വാരണാസി
509. "രക്ത മാംസങ്ങളിൽ ഇങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ജീവിച്ചിരുന്നുവെന്ന് വരും തലമുറ വിശ്വസിച്ചെന്നു വരില്ല " ഗാന്ധിജിയെപ്പറ്റി ഇപ്രകാരം അഭിപ്രായപ്പെട്ടത്?