Questions from പൊതുവിജ്ഞാനം (special)

371. ഹരിതവിപ്ലവത്തിന്‍റെ ഏഷ്യൻ ഗൃഹം എന്നറിയപ്പെടുന്ന രാജ്യം?

ഫിലിപ്പൈൻസ്

372. കാരറ്റിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ?

വൈറ്റമിൻ A

373. കാൽസൈറ്റ് എന്തിന്‍റെ ആയിരാണ്?

മഗ്നീഷ്യം

374. റോഡിലെ മഞ്ഞ് ഉരുക്കി മാറ്റാൻ ഉപയോഗിക്കുന്ന രാസവസ്തു?

ഉപ്പ് [ സോഡിയം ക്ലോറൈഡ് ]

375. കായം ലഭിക്കുന്നത് ഏത് ചെടിയിൽ നിന്നാണ്?

ഫെറൂല ഫോയിറ്റഡാ

376. കേരളാ സുഭാഷ്ചന്ദ്രബോസ് എന്നറിയപ്പെടുന്നത്?

മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍

377. ഇന്ത്യൻ ഫെഡറേഷൻ ഓഫ് ലേബർ സ്ഥാപിച്ചത്?

എം എൻ റോയ്

378. കലെയ്ഡോസ്കോപ്പ് കണ്ടുപിടിച്ചത്?

ഡേവിഡ് ബ്രൂവ്സ്റ്റെര്‍

379. പെരിയാര്‍ നദിയുടെ നീളം എത്ര?

244 കി.മീ

380. ശരീരത്തിലെ ആകെ നാഡികളുടെ എണ്ണം?

43 ജോഡി

Visitor-3655

Register / Login