Questions from പൊതുവിജ്ഞാനം (special)

341. ‘ഹിസ്റ്ററി ഓഫ് ആനിമൽസ്’ എന്ന കൃതി രചിച്ചത്?

അരിസ്റ്റോട്ടിൽ

342. മാതൃഭാഷാ ദിനമായി ആചരിക്കുന്നതെന്ന്?

ഫെബ്രുവരി 21

343. പ്ലാസ്റ്റിക് കത്തുമ്പോള്‍ പുറത്തുവരുന്ന വിഷവാതകം?

ഡയോക്സിന്‍

344. വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള പക്ഷി?

എമു

345. ജഹാംഗീർ ചക്രവർത്തിയുടെ ആദ്യകാല പേര്?

സലിം

346. ജലത്തിന്‍റെ സാന്ദ്രത [ Density ] എത്ര?

1000 Kg/m3

347. ഇടുക്കി അണക്കെട്ടിന്റെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം?

കാനഡ

348. സസ്യങ്ങളെ ബാധിക്കുന്ന ഒരു വൈറസ് രോഗം?

മൊസൈക്ക് രോഗം

349. 1929 ൽ 'കുടി അരശ്' എന്ന പ്രസിദ്ധീകരണം ആരംഭിച്ചതാര്?

രാമസ്വാമി നായ്ക്കർ

350. സെൻട്രൽ ലജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബെറിയാൻ ഭഗത് സിംഗിനെ അനുഗമിച്ചതാര്?

ബടുകേശ്വർ ദത്ത്

Visitor-3091

Register / Login