Questions from പൊതുവിജ്ഞാനം (special)

321. ബദൽ നോബൽ സമ്മാനം എന്നറിയപ്പെടുന്ന പുരസ്ക്കാരം?

റൈറ്റ് ലൈവ് ലിഹുഡ് പുരസ്ക്കാരം

322. 1886 മുതൽ 1937 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന രാജ്യം?

മ്യാൻമർ

323. വിശുദ്ധ പർവ്വതം എന്നറിയപ്പെടുന്നത്?

മൗണ്ട് ഫ്യൂജിയാമ

324. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന വസ്തു?

പെട്രോളിയം

325. പ്ലാസ്റ്റിക് കത്തുമ്പോള്‍ പുറത്തുവരുന്ന വിഷവാതകം?

ഡയോക്സിന്‍

326. കേരള സാഹിത്യ ചരിത്രം രചിച്ചത്?

ഉള്ളൂർ എസ് പരമേശ്വരയ്യർ

327. ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ പൂച്ച?

കാർബൺ കോപ്പി

328. പുഷ്പങ്ങൾക്ക് മണം നൽകുന്ന രാസവസ്തു?

എസ്റ്ററുകൾ

329. സസ്യ കോശങ്ങളുടെ ഭിത്തി നിർമ്മിച്ചിരിക്കുന്ന പദാർത്ഥം?

സെല്ലുലോസ്

330. ഇണയെ തിന്നുന്ന ജീവി ഏത്?

ചിലന്തി

Visitor-3819

Register / Login