Questions from ഇന്ത്യാ ചരിത്രം

721. sർക്കിഷ് ഫോർട്ടി (ചാലീസ ) നിരോധിച്ച അടിമ വംശ ഭരണാധികാരി?

ഗിയാസുദ്ദീൻ ബാൽബൻ

722. അശ്വഘോഷൻ ആരുടെ സദസ്യനായിരുന്നു?

കനിഷ്ക്കൻ

723. ഗോൺസ് വർഗ്ഗക്കാരുടെയിടയിൽ നിലനിന്നിരുന്ന നരബലി അമർച്ച ചെയ്ത ഗവർണ്ണർ ജനറൽ?

ഹാർഡിഞ്ച് l

724. പതിനൊന്നാമത്തെ സിഖ് ഗുരു എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

ആദിഗ്രന്ഥം (ഗുരു ഗ്രന്ഥസാഹിബ്)

725. ജഹാംഗീറിനെ ഭരണത്തിൽ സഹായിച്ചിരുന്ന ഭാര്യ?

നൂർജ്ജഹാൻ

726. മറാത്ത പേഷ്വാ ഭരണത്തിൻ കീഴിലായ വർഷം?

1713

727. ബുദ്ധമതം സ്വീകരിക്കുന്നതിനു മുമ്പ് അശോകൻ വിശ്വസിച്ചിരുന്ന മതം?

ശൈവ മതം

728. മുഗൾ സാമ്രാജ്യത്തിൽ പൊതുജനങ്ങൾക്ക് ദർശനം നൽകിയിരുന്നത്?

ദിവാൻ - ഇ- ആം ൽ വച്ച്

729. ഏറ്റവും പ്രായം കുറഞ്ഞ (INC)കോൺഗ്രസ് പ്രസിഡന്റ്?

മൗലാനാ അബ്ദുൾ കലാം ആസാദ്

730. ജർമ്മനിയിൽ വച്ച് നേതാജി സുഭാഷ് ചന്ദ്രബോസ് വിവാഹം കഴിച്ച ഓസ്ട്രേലിയൻ വനിത?

എമിലി ഷെങ്കൽ

Visitor-3955

Register / Login