Questions from ഇന്ത്യാ ചരിത്രം

701. കോവലന്റെയും കണ്ണകിയുടേയും കഥ പറയുന്ന സംഘ കാല കൃതി?

ചിലപ്പതികാരം

702. ജയിംസ് ഒന്നാമന്റെ അമ്പാസിഡർമാരായി ജഹാംഗീറിന്റെ കൊട്ടാരത്തിലെത്തിയ ഇംഗ്ലീഷുകാർ?

വില്യം ഹോക്കിൻസ് ( 1609) & തോമസ് റോ ( 1615)

703. ദണ്ഡി യാത്രയിൽ ഗാന്ധിജിയെ അനുഗമിച്ച അനുയായികളുടെ എണ്ണം?

72

704. സിന്ധൂനദിതട സംസ്ക്കാരത്തിന്‍റെ ഭാഗമായി "കുളിക്കടവ് " കണ്ടെത്തിയ സ്ഥലം?

മോഹൻ ജൊദാരോ

705. ദി സിന്തസിസ് ഓഫ് യോഗ എന്ന കൃതി രചിച്ചത്?

അരബിന്ദ ഘോഷ്

706. സിറിപട്ടണം പണി കഴിപ്പിച്ച ഭരണാധികാരി?

അലാവുദ്ദീൻ ഖിൽജി

707. ഗിയാസുദ്ദീൻ തുഗ്ലക് പരാജയപ്പെടുത്തിയ ഖിൽജി രാജാവ്?

ഖുസ്രുഖാൻ

708. ജീസസിന്റെ കല്പനകൾ (Percepts of Jesus) എന്ന കൃതി രചിച്ചത്?

രാജാറാം മോഹൻ റോയ്

709. ആയുർവേദം എന്ന ഗ്രന്ഥം രചിച്ചത്?

ധന്വന്തരി

710. സ്വാമി ദയാനന്ദ സരസ്വതി ആരംഭിച്ച പത്രം?

ആര്യപ്രകാശം

Visitor-3305

Register / Login