691. ബിംബിസാരന്റെ സദസ്യനായിരുന്ന ഭിഷഗ്വരൻ?
ജീവകൻ
692. ദ ലൈഫ് ഓഫ് മഹാത്മാഗാന്ധി എന്ന കൃതി രചിച്ചത്?
ലൂയിസ് ഫിഷർ
693. ബംഗാളിന്റെ സുവർണ്ണകാലം?
പാല ഭരണ കാലം
694. സാമവേദ മന്ത്രങ്ങൾ ചൊല്ലുന്ന പുരോഹിതൻമാർ അറിയപ്പെട്ടിരുന്നത്?
ഉടഗാത്രി
695. ബംഗാളിലെ മതാചാര്യന്മാരുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന കലാപം?
സന്യാസി ഫക്കീർ കലാപം
696. രഘുപതി രാഘവ രാജാറാം എന്ന ഗാനത്തിന് സംഗീതം നല്കിയത്?
വിഷ്ണു ദിഗംബർ പലൂസ്കർ
697. ജവഹർലാൽ നെഹൃവിന്റെ പിതാവ്?
മോത്തിലാൽ നെഹ്രു
698. കുത്തബ് മിനാർ പണി കഴിപ്പിച്ചത് ആരുടെ സ്മരണയ്ക്കായാണ്?
ഖ്വാജാ കുത്തബ്ദീൻ ബക്തിയാർ കാക്കി (സൂഫി സന്യാസി )
699. മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് / അലിഗർ മുസ്ലീം യൂണിവേഴ്സിറ്റി സ്ഥാപിച്ചത്?
- സർ. സയ്യിദ് അഹമ്മദ് ഖാൻ (1875)
700. ഇന്ത്യൻ ജനതയുടെ മഗ്നാകാർട്ടാ എന്നറിയപ്പെടുന്ന വിളംബരം?
1858 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്