Questions from ഇന്ത്യാ ചരിത്രം

741. " പഹലാ നമ്പർ" എന്ന ചെറുകഥ രചിച്ചത്?

രബീന്ദ്രനാഥ ടാഗോർ

742. ഇന്ത്യയുടെ പിതാമഹൻ എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ്?

സ്വാമി ദയാനന്ദ സരസ്വതി

743. കൃഷി ഡിപ്പാർട്ട്മെന്റ് ആരംഭിച്ച തുഗ്ലക്ക് ഭരണാധികാരി?

മുഹമ്മദ് ബിൻ തുഗ്ലക്

744. ഹാരപ്പ ഉൾഖനനത്തിന് നേതൃത്വം നല്കിയ ഇന്ത്യൻ പുരാവസ്തു വകുപ്പിന്റെ തലവൻ?

സർ.ജോൺ മാർഷൽ

745. മാതൃ ദേവതയായി കണക്കാക്കിയിക്കുന്നത്?

അഥിതി

746. സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും കൂടുതൽ കോൺഗ്രസ് സമ്മേളനങ്ങൾക്ക് വേദിയായത്?

ഡൽഹി

747. ഗണപതിയുടെ വാഹനം?

എലി

748. അലക്സാണ്ടർ ഇന്ത്യയിൽ നിയമിച്ച അവസാന ജനറൽ?

യൂഡാമസ്

749. ഉദ്ദം സിങിനെ തൂക്കിലേറ്റിയ വർഷം?

1940 ജൂലൈ 31

750. ഒന്നാം സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് 'മാത്സാ പ്രവാസ്' എന്ന മറാത്താ ഗ്രന്ഥം രചിച്ചത്?

വിഷ്ണു ഭട്ട് ഗോഡ്സേ

Visitor-3465

Register / Login