Questions from ഇന്ത്യാ ചരിത്രം

761. ഇന്ത്യൻ തത്വചിന്തയുടെ അടിസ്ഥാനമായി കണക്കാക്കപ്പെടുന്ന കൃതി?

ഉപനിഷത്തുകൾ

762. ഖിൽജി വംശത്തിലെ അവസാന ഭരണാധികാരി?

ഖുസ്രുഖാൻ

763. ബുദ്ധമതക്കാർ വിദ്യാഭ്യാസം ആരംഭിക്കുന്ന ചടങ്ങ്?

പബജ

764. ടാഗോറിന്റെ ഗീതാഞ്ജലി മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്?

ജി.ശങ്കരക്കുറുപ്പ്

765. കാകോരി ട്രെയിൻ കൊള്ളയുമായി ബന്ധപ്പെട്ട സംഘടന?

ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ (1925 ആഗസ്റ്റ് 9)

766. കുത്തബ്ദ്ദീൻ ഐബക്കിന്റെ തലസ്ഥാനം?

ലാഹോർ

767. മുസ്ലീം ലീഗ് രൂപീകൃതമായ വർഷം?

1906 ഡിസംബർ 30

768. ജവഹർലാൽ നെഹൃ വിന്റെ സമാധി സ്ഥലം?

ശാന്തി വനം

769. നാഷണൽ ഹെറാൾഡ് എന്ന പത്രം പ്രസിദ്ധീകരിച്ചത്?

ജവഹർലാൽ നെഹൃ

770. സേനാപതി എന്ന സ്ഥാനപ്പേര് സ്വീകരിച്ച സുംഗ രാജാവ്?

പുഷ്യ മിത്ര സുംഗൻ

Visitor-3516

Register / Login