Questions from ഇന്ത്യാ ചരിത്രം

781. ലണ്ടനിൽ ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ (1866) സ്ഥാപിച്ചത്?

ദാദാഭായി നവറോജി

782. സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും കൂടുതൽ കോൺഗ്രസ് സമ്മേളനങ്ങൾക്ക് വേദിയായത്?

ഡൽഹി

783. 1857 ലെ വിപ്ലവത്തെ "ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം " എന്ന് വിശേഷിപ്പിച്ച വിദേശി?

കാറൽ മാർക്സ്

784. വിവേകാനന്ദൻ ആദ്യമായി ശ്രീരാമകൃഷ്ണ പരമഹംസറെ സന്ദർശിച്ച വർഷം?

1881

785. വിജയനഗര സാമ്രാജ്യം സന്ദർശിച്ച പേർഷ്യൻ സഞ്ചാരി?

അബ്ദുൾ റസാഖ്

786. തിയോസഫിക്കൽ സൊസൈറ്റിയുടെ സ്ഥാപകർ?

മാഡം ബ്ലാവട്സ്കി & കേണൽ ഓൾക്കോട്ട് (1875 ൽ ന്യൂയോർക്കിൽ)

787. ഇൻ സേർച്ച് ഓഫ് ഗാന്ധി എന്ന കൃതി രചിച്ചത്?

റിച്ചാർഡ് ആറ്റൻബറോ

788. ഇന്ത്യയുടെ ആദ്യ നിയമമന്ത്രി?

ഡോ.ബി.ആർ.അംബേദ്ക്കർ

789. ലഫ്റ്റനന്റ് ഓഫ് ഖലീഫാ എന്ന സ്ഥാനപേരിൽ ഭരണം നടത്തിയ അടിമ വംശ ഭരണാധികാരി?

ഇൽത്തുമിഷ്

790. നെഹ്റു റിപ്പോർട്ടിന്റെ അദ്ധ്യക്ഷൻ?

മോത്തിലാൽ നെഹൃ (1928 ആഗസ്റ്റ് 10)

Visitor-3926

Register / Login