Questions from ഇന്ത്യാ ചരിത്രം

801. ബ്രാഹ്മണർ തങ്ങളുടെ രക്ഷാ ദേവനായി കരുതിയിരുന്നത്?

സോമദേവ

802. തൈത്തിരീയ ബ്രാഹ്മണം ഏത് വേദവുമായി ബന്ധപ്പെട്ടിരിക്കുന്നു?

യജുർവേദം

803. നെഹൃ പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം?

1912 ലെ ബങ്കിപൂർ സമ്മേളനം

804. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്?

സുഭാഷ് ചന്ദ്രബോസ് (1939)

805. കോഹിനൂർ രത്നത്തിന്റെ യഥാർത്ഥ ഉടമസ്ഥരായിരുന്ന രാജവംശം?

കാക തീയ രാജവംശം

806. അഷ്ടപ്രധാനിലെ മന്ത്രിമാരുടെ തലവൻ അറിയിപ്പട്ടിരുന്നത്?

പേഷ്വാ

807. രണ്ടാം വട്ടമേശ സമ്മേളനം നടന്ന വർഷം?

1931 (ലണ്ടൻ)

808. ശിവ ധനുസ്?

പിനാകം

809. അശോകന്റെ ധർമ്മങ്ങളെക്കുറിച്ച് പരാമർശിക്കുന്ന ശാസനം?

നാലാം ശിലാശാസനം

810. അക്ബറിന്റെ മാതാവ്?

ഹമീദാബാനു ബീഗം

Visitor-3943

Register / Login