Questions from ഇന്ത്യാ ചരിത്രം

791. ഇന്ത്യയുടെ ദേശീയഗാനം 'ജനഗണമന ' രചിച്ചത്?

രബീന്ദ്രനാഥ ടാഗോർ

792. അഖിലേന്ത്യാ ഖിലാഫത്ത് കോൺഫറൻസ് നടന്നത്?

1919 സെപ്റ്റംബർ 21

793. പോർച്ചുഗീസുകാരെ പരാജയപ്പെടുത്തിയ ഡച്ച് അഡ്മിറൽ?

അഡ്മിറൽ വാൻഗോയുൻസ്

794. ഝാൻസിയിലും ഗ്വാളിയോറിലും വിപ്ലവം നയിച്ചത്?

ഝാൻസി റാണി

795. അലക്സാണ്ടർ ഇന്ത്യയിൽ നിയമിച്ച അവസാന ജനറൽ?

യൂഡാമസ്

796. സതി സമ്പ്രദായം നിർത്തലാക്കുവാൻ വില്യം ബെന്റിക് പ്രഭുവിനെ സഹായിച്ച സാമൂഹ്യ പരിഷ്കർത്താവ്?

രാജാറാം മോഹൻ റോയ്

797. ബാബർ കാബൂൾ പിടിച്ചടക്കിയ വർഷം?

1504

798. ആര്യൻമാരുടെ ഭാഷ ?

സംസ്കൃതം

799. ഭഗവത് ഗീത ബംഗാളി ഭാഷയിലേയ്ക്ക് മൊഴിമാറ്റം ചെയ്തത്?

രാജാറാം മോഹൻ റോയ്

800. അഥർവ്വ വേദത്തിന്‍റെ ഉപ വേദമായി അറിയപ്പെടുന്നത്?

ശില്പ വേദം

Visitor-3208

Register / Login