Questions from ഇന്ത്യാ ചരിത്രം

771. ഗായത്രി മന്ത്രത്തിന്‍റെ കർത്താവ്?

വിശ്വാമിത്രൻ

772. "ദി ചൈൽഡ് " എന്ന കൃതിയുടെ കർത്താവ്?

രബീന്ദ്രനാഥ ടാഗോർ

773. ഗാന്ധിജി പങ്കെടുത്ത ഏക വട്ടമേശ സമ്മേളനം?

രണ്ടാം വട്ടമേശ സമ്മേളനം (1931; ലണ്ടൻ)

774. മഹാമല്ല എന്നറിയപ്പെട്ടിരുന്ന പല്ലവരാജാവ്?

നരസിംഹവർമ്മൻ l

775. ഗാന്ധിജിയുടെ ആദ്യ കേരളം സന്ദർശനം?

1920 ആഗസ്റ്റ് 18 (ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രചരണത്തിനായ്)

776. പുരാണപ്രകാരം അളകാപുരിയിലെ കുബേരന്‍റെ വാഹനം തട്ടിയെടുത്തത്?

രാവണൻ

777. ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ നാഴികക്കല്ലായ മെക്കാളെ മിനിറ്റ്സ് തയ്യാറാക്കിയത്?

മെക്കാളെ പ്രഭു

778. ഗുപ്തൻമാരുടെ ഔദ്യോഗിക മുദ്ര?

ഗരുഡൻ

779. ഇന്ത്യാ വിഭജന സമയത്തെ വൈസ്രോയി?

മൗണ്ട് ബാറ്റൺ പ്രഭു

780. മൂന്നാം മൈസൂർ യുദ്ധം അവസാനിപ്പിച്ച ഉടമ്പടി?

ശ്രീരംഗപട്ടണം സന്ധി (1792)

Visitor-3002

Register / Login