Questions from ഇന്ത്യാ ചരിത്രം

751. ഇന്ത്യയിൽ ആദ്യമായി സ്ഥിര സൈന്യത്തെ രൂപീകരിച്ച ഭരണാധികാരി?

അലാവുദ്ദീൻ ഖിൽജി

752. "സമാപ്തി " എന്ന ചെറുകഥ രചിച്ചത്?

രബീന്ദ്രനാഥ ടാഗോർ

753. വിജയനഗര സാമ്രാജ്യത്തിലെ ഏറ്റവും പ്രമുഖ രാജാവ്?

കൃഷ്ണദേവരായർ ( തുളുവ വംശം)

754. ശ്രീബുദ്ധന്‍റെ വളർത്തമ്മ?

പ്രജാപതി ഗൗതമി

755. സന്താൾ കലാപത്തിന് നേതൃത്വം നല്കിയവർ?

സിഡോ & കൻഹു

756. ഗണക ചക്ര ചൂഡാമണി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗണിത ശാസ്ത്രജ്ഞൻ?

ബ്രഹ്മഗുപ്തൻ

757. ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ്?

ബാലഗംഗാധര തിലകൻ

758. ജസിയ പുനരാരംഭിച്ച മുഗൾ ചക്രവർത്തി?

ഔറംഗസീബ്

759. ജഹാംഗീറിൽ നിന്നും വ്യാപാര അനുമതി നേടിയ ബ്രിട്ടീഷുകാരൻ?

തോമസ് റോ

760. പ്രതി ഹാരവംശത്തിലെ അവസാന രാജാവ്?

യശ്പാലൻ

Visitor-3693

Register / Login