Questions from ഇന്ത്യാ ചരിത്രം

731. അസാധാരണ മനുഷ്യൻ എന്ന് ഗോപാലകൃഷ്ണ ഗോഖലെയെ വിശേഷിപ്പിച്ചത്?

കഴ്സൺ പ്രഭു

732. പുരാനാ കിലയുടെ പണി ആരംഭിച്ച മുഗൾ ഭരണാധികാരി?

ഹുമയൂൺ

733. ജവഹർലാൽ നെഹൃവിന്റെ മാതാവ്?

സ്വരൂപ് റാണി

734. ക്രിപ്സ് മിഷൻ ഇന്ത്യയിൽ നിന്ന് മടങ്ങിയത്?

1942 ഏപ്രിൽ 12

735. രാജാറാം മോഹൻ റോയ് അന്തരിച്ചത്?

1833 സെപ്റ്റംബർ 27 (ഇംഗ്ലണ്ടിലെ ബ്രിസ്റ്റലിൽ വച്ച്)

736. ശകരം രാജാവായ രുദ്രധാമനെ കുറിച്ച് പ്രതിപാദിക്കുന്ന ശാസനങ്ങൾ?

ജുനഗഢ് ശാസനം & ഗിർനാർ ശാസനം

737. ഹുമയൂൺ സ്മാരകം നിർമ്മിച്ചത്?

ഹമീദാബാനു ബീഗം ( ഹുമയൂണിന്റെ ഭാര്യ)

738. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്രസമരകാലത്തെ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ?

കാനിംഗ് പ്രഭു

739. അലാവുദ്ദീൻ ഖിൽജിയുടെ യാർത്ഥ പേര്?

അലി ഗർ ഷെർപ്പ്

740. ചോളന്മാരുടെ പ്രധാന തുറമുഖ പട്ടണം?

കാവേരിപും പട്ടണം

Visitor-3793

Register / Login