Current Affairs

Questions from January 2024

2024 ജനുവരിയിൽ അറബിക്കടലിൽ കടൽ കൊള്ളക്കാരിൽനിന്നും ഇന്ത്യൻ നാവികസേന മോചിപ്പിച്ച ലൈബീരിയൻ ചരക്കുകപ്പൽ
62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കിരീടം നേടിയ ജില്ല
ലോകത്ത് ഏറ്റവും വലിയ റോഡ് ശൃംഖലയുള്ള രാജ്യം
സംസ്ഥാനത്ത് ആദ്യമായി ഓൺലൈൻ ഗ്രാമസഭ സംഘടിപ്പിച്ച പഞ്ചായത്ത്
വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്തിൽ എത്തുന്നവരെ സഹായിക്കാൻ റോബോട്ടിനെ നിയമിച്ച കേരളത്തിലെ ആദ്യ തദ്ദേശസ്വയംഭരണ സ്ഥാപനം
81-ാമത് ഗോൾഡൻ ഗ്ലോബിൽ ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയ സിനിമ
കെ സ്മാർട്ട് വഴി അതിവേഗം ആദ്യ കെട്ടിട പെർമിറ്റ് ലഭ്യമാക്കിയ കോർപ്പറേഷൻ
2024 ജനുവരിയിൽ ഫ്രാൻസ് പ്രധാനമന്ത്രിയായി നിയമിതനായത് ?
2024 ജനുവരിയിൽ ഭൂട്ടാന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ?
രാജ്യത്തെ ഏറ്റവും നീളമേറിയ കടൽ പാലം നിലവിൽ വരുന്നത് എവിടെയാണ് ?

Visitor-3455

Register / Login