Questions from 2023
പുതിയ ജെഎൻയു ചാൻസലറായി നിയമിതനാകാൻ പോകുന്ന മുൻ വിദേശകാര്യ സെക്രട്ടറി
തേയില ഫാക്ടറി മാലിന്യങ്ങളിൽ നിന്ന് ഔഷധ ഭക്ഷ്യ ഉൽപന്നങ്ങൾ വികസിപ്പിച്ച സ്ഥാപനം
പുതിയ പാർലമെന്റിൽ അവതരിപ്പിച്ച ആദ്യ ബിൽ
പുതിയ പാർലമെന്റിലെ ആദ്യ സമ്മേളനം എപ്പോളായിരുന്നു ?
പഴയ പാർലമെന്റ് ഇനി അറിയപ്പെടുന്നത് ഏത് പേരിൽ ആയിരിക്കും ?
സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റായും അതിന്റെ ഗവേണിംഗ് കൗൺസിൽ ചെയർമാനായും നാമനിർദ്ദേശം ചെയ്യപ്പെട്ട വ്യക്തി
19-ാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ പതാകവാഹകർ ആരൊക്കെയാണ് ?
വംശനാശം സംഭവിച്ചു എന്ന് കരുതിയിരുന്ന പെർനാമ്പൂക്കോ ഹോളി മരം അടുത്തിടെ വീണ്ടും കണ്ടെത്തിയ രാജ്യം
ഒഡീഷ നിയമസഭയിലെ ആദ്യ വനിതാ സ്പീക്കർ