Questions from September 2023
ഏഷ്യൻ ഗെയിംസ് 2022-ലെ വനിതാ ക്രിക്കറ്റിലെ സ്വർണ്ണ മെഡൽ ജേതാക്കൾ
53-ാമത് ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചത് ആർക്കാണ് ?
2024-ലെ ഓസ്കാർ ലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം
ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സ്കോർ നേടിയ ടീം
അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയ ക്രിക്കറ്റ് താരം
അടുത്തിടെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ 'ഫുഡ് അനിമൽ' ആയി അംഗീകരിച്ച മൃഗം
സെപ്റ്റിമിയസ് അവാർഡ് 2023-ൽ മികച്ച ഏഷ്യൻ നടൻ അവാർഡ് നേടിയ ആദ്യ സൗത്ത് ഇന്ത്യൻ നടൻ