Current Affairs

Questions from May 2023

കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഇൻഷുറൻസ് വാർഡ്
2023-ൽ ദയാവധം നിയമവിധേയമാക്കിയ രാജ്യം
2022-23 ലെ ലാലിഗ ഫുട്ബോൾ ചാമ്പ്യന്മാർ
ഏറ്റവും വേഗത്തിൽ 100 ​​കോടി ക്ലബ്ബിൽ കയറിയ മലയാള ചിത്രം
UPSC യുടെ ഇപ്പോഴത്തെ ചെയർമാൻ
2023ലെ ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോൾ ചാമ്പ്യന്മാർ
ലോക അത്‌ലറ്റിക്‌സ് റാങ്കിംഗിൽ ഒന്നാം റാങ്ക് നേടുന്ന ആദ്യ ഇന്ത്യക്കാരൻ
കർണാടക നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട മലയാളി
2023 ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് ജേതാവ്
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഇ-ഭരണ സംസ്ഥാനം

Visitor-3231

Register / Login