Current Affairs

Questions from April 2023

ഒബിസി പട്ടികയിൽ ട്രാൻസ്‌ജെൻഡർമാരെ ഉൾപ്പെടുത്തിയ സംസ്ഥാനം
വ്യാഴത്തിലേക്കും അതിന്റെ മഞ്ഞുമൂടിയ ഉപഗ്രഹങ്ങളിലേക്കും ഉള്ള യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ദൗത്യത്തിന്റെ പേരെന്താണ് ?
59-ാമത് മിസ് ഇന്ത്യയായി (2023) തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
കേരളത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പൽ
2023 ൽ നിയമിതനായ നവകേരള യുവജന കമ്മീഷൻ ചെയർപേഴ്സൺ
രാജ്യത്ത് ആദ്യമായി ജല ബജറ്റ് തയ്യാറാക്കിയ സംസ്ഥാനം
ഇന്ത്യൻ വ്യോമസേനയിൽ ധീരതയ്ക്കുള്ള ഗാലന്ററി അവാർഡ് നേടിയ ആദ്യ വനിത
സർക്കാർ വകുപ്പിൽ 100% ഇലക്ട്രിക് വാഹനങ്ങളുള്ള ആദ്യ ഇന്ത്യൻ സംസ്ഥാനം
ഏഷ്യയിലെ ഏറ്റവും വലിയ വെള്ളത്തിനടിയിലുള്ള ഹൈഡ്രോകാർബൺ പൈപ്പ് ലൈൻ വഹിക്കുന്ന നദി
2023-ലെ പത്മപ്രഭാ അവാർഡ് ജേതാവ്

Visitor-3848

Register / Login