Current Affairs

Questions from January 2023

മൊബൈൽ ഇന്റർനെറ്റ് വേഗതയുടെ കാര്യത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യം
വിദേശത്ത് വ്യോമയുദ്ധത്തിൽ പങ്കെടുത്ത ആദ്യ വനിതാ ഫൈറ്റർ പൈലറ്റ്
വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി അനുവദിച്ച കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല
അന്ധത നിയന്ത്രണ നയം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം
പ്രഥമ സ്വാമി സംഗീത അവാർഡ് ജേതാവ്
ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി നേടിയ അഞ്ചാമത്തെ ഇന്ത്യൻ താരം
ഗോത്രങ്ങൾക്ക് അടിസ്ഥാന രേഖകൾ നൽകിയ ഇന്ത്യയിലെ ആദ്യത്തെ ജില്ല
രാജ്യത്തെ ഏറ്റവും ആഴമേറിയ ഭൂഗർഭ മെട്രോ സ്റ്റേഷൻ എവിടെയാണ്
എല്ലാ വർഷവും കുടുംബശ്രീ ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിവസം
‘മാജിക്കൽ മിസ്റ്റ് ഓഫ് മെമ്മറീസ്’ എന്ന പുസ്തകത്തിന്റെ രചയിതാവ്

Visitor-3440

Register / Login