Questions from September 2022
ലോകത്തിലെ ആദ്യത്തെ ക്ലോൺ ചെയ്ത ആർട്ടിക് ചെന്നായ ആയ 'മായ' സൃഷ്ടിച്ച രാജ്യം
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ട പഞ്ചായത്ത്
ഇന്ത്യയിലെ ആദ്യത്തെ മുഴുവൻ കൈ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയ സംസ്ഥാനം
2022 സെപ്റ്റംബറിൽ ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായ വനിത
2022 സെപ്റ്റംബറിൽ അടുത്ത ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി നിയമിതനായ വ്യക്തി
2022 സെപ്റ്റംബറിൽ സൗദി അറേബ്യയുടെ കിരീടാവകാശിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി
കേരളത്തിനായി ദേശീയ ഗെയിംസ് മാർച്ച് പാസ്റ്റിൽ പതാകയേന്തിയ മലയാളി ലോങ്ജംപർ