Questions from August 2022
2022 ഓഗസ്റ്റിൽ മഹാരാഷ്ട്രയുടെ ഔദ്യോഗിക കായിക ഇനമായി പ്രഖ്യാപിക്കപ്പെട്ട കായിക ഇനം
2022 ലെ പുലിറ്റ്‌സർ സമ്മാനത്തിന് ഇലസ്‌ട്രേറ്റഡ് റിപ്പോർട്ടിംഗും കമന്ററിയും എന്ന വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ബംഗ്ലാദേശിൽ ജനിച്ച പത്രപ്രവർത്തക
2022ലെ കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്‌കാര ജേതാവ്
യുവേഫയുടെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം നേടിയ ഫ്രഞ്ച് ഫുട്ബോൾ താരം
ഇന്ത്യയിലെ ആദ്യ രാത്രി സഫാരിയും ജൈവവൈവിധ്യ പാർക്കും ഉള്ള നഗരം