Questions from വിദ്യാഭ്യാസം

41. കാലിക്കറ്റ് സർവ്വകലാശാലയുടെ ആസ്ഥാനം?

തേഞ്ഞിപ്പാലം - മലപ്പുറം

42. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ആസ്ഥാനം?

അതിരമ്പുഴ - കോട്ടയം

43. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന്‍റെ ആസ്ഥാനം?

കളമശ്ശേരി - കൊച്ചി

44. എം. ജി സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?

എ.ടി ദേവസ്യ

45. വായനാദിനം?

ജൂൺ 19

46. NUALS ന്‍റെ ചാൻസിലർ?

ഹൈക്കോടതി ചീഫ് ജസ്റ്റീസ്

47. വികലാംഗർക്കായുള്ള ആദ്യ സർവ്വകലാശാല?

ജഗത്ഗുരു രാമഭദ്രാചാര്യ വികലാംഗ സർവ്വകലാശാല - ഉത്തർപ്രദേശ്

48. ഇന്ത്യയിലെ ആദ്യ സർവ്വകലാശാല?

കൊൽക്കത്ത- 1857

49. കേന്ദ്ര സർവ്വകലാശാലയുടെ ആസ്ഥാനം?

കാസർഗോഡ്

50. തുഞ്ചത്ത് രാമാനുജൻ മലയാള യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം?

തിരൂർ

Visitor-3160

Register / Login