31. "ഒരു വ്യക്തിയുടെ പൂർണ്ണതയുടെ പൂർത്തീകരണമാണ് വിദ്യാഭ്യാസം" എന്നുപറഞ്ഞത്?
സ്വാമി വിവേകാനന്ദൻ
32. ലൈസിയം എന്ന പഠനകേന്ദ്രം ആരംഭിച്ചത്?
അരിസ്റ്റോട്ടിൽ
33. കേരളത്തിലെ മികച്ച കോളേജുകൾക്ക് നൽകുന്ന അവാർഡ്?
ആർ. ശങ്കർ അവാർഡ്
34. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍റ് ഓഷ്യൻ സയൻസിന്‍റെ ആസ്ഥാനം?
പനങ്ങാട് -കൊച്ചി
35. പ്രധാനമന്ത്രി ചാൻസലറായിട്ടുള്ള സർവ്വകലാശാല?
വിശ്വഭാരതി സർവ്വകലാശാല
36. ശാന്തിനികേതൻ വിശ്വഭാരതിയായി ത്തീർന്ന വർഷം?
1921
37. NUALS ( നാഷണൽ യൂണിവേഴ്സിറ്റി ഫോർ അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന്‍റെ ആസ്ഥാനം?
കളമശ്ശേരി -കൊച്ചി
38. സ്വന്തമായി റേഡിയോ നിലയമുള്ള സർവ്വകലാശാല?
വല്ലഭായി പട്ടേൽ സർവ്വകലാശാല - ഗുജറാത്ത്
39. ഇന്ത്യയുടെ വിദ്യാഭ്യാസ പദ്ധതി എന്ന് വിശേഷിപ്പിക്കപ്പെട്ട പദ്ധതി?
പതിനൊന്നാം പഞ്ചവത്സര പദ്ധതി
40. ഇന്ത്യയിലെ ആദ്യത്തെ ആദിവാസി സർവ്വകലാശാല?
ഇന്ദിരാഗാന്ധി നാഷണൽ ട്രൈ ബൽ യൂണിവേഴ്സിറ്റി -മധ്യപ്രദേശിലെ അവർ കണ്ഡക്കിൽ- ജൂലൈ 2008 ൽ