11. ഏറ്റവും കൂടുതൽ കോളേജുകൾ അഫിലിയേറ്റ് ചെയ്തിട്ടുള്ള സർവ്വകലാശാല?
കാലിക്കറ്റ് സർവ്വകലാശാല (304 കോളേജുകൾ)
12. ലൈസിയം എന്ന പഠനകേന്ദ്രം ആരംഭിച്ചത്?
അരിസ്റ്റോട്ടിൽ
13. UGC ഉദ്ഘാടനം ചെയ്തത്?
1953 ഡിസംബർ 28
14. രാജ്യത്തെ ആദ്യത്തെ സാക്ഷരതാ പഞ്ചായത്ത്?
ശ്രീകണ്ഠാപുരം - കണ്ണൂർ
15. കേരളത്തിൽ ഹയർ സെക്കന്‍റ്റി വകുപ്പ് രൂപീകൃതമായ വർഷം?
1990
16. സെക്കന്‍റ്റി എഡുക്കേഷൻ കമ്മീഷൻ എന്നറിയപ്പെടുന്നത്?
മുതലിയാർ കമ്മീഷൻ
17. പ്രൈമറി വിദ്യാഭ്യാസം സാർവ്വത്രികമാക്കാനായി 1994 ൽ ആരംഭിച്ച പദ്ധതി?
ഡി.പി ഇ പി (District Primary Education Programme ).
18. കേരളത്തിലെ മികച്ച കോളേജുകൾക്ക് നൽകുന്ന അവാർഡ്?
ആർ. ശങ്കർ അവാർഡ്
19. ഇന്ത്യയിൽ ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്ന നവംബർ 11 ആരുടെ ജന്മദിനമാണ്?
മൗലാനാ അബ്ദുൾ കലാം ആസാദ് (സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി)
20. നാതി ബായ് താക്കറേ സർവ്വകലാശാല സ്ഥാപിച്ചത്?
ഡി.കെ കാർവേ