Questions from വിദ്യാഭ്യാസം

21. കലിക്കറ്റ് സർവ്വകലാശാല നിലവിൽ വന്നവർഷം?

1968

22. UGC യുടെ ആദ്യ ചെയർമാൻ?

ശാന്തി സ്വരൂപ് ഭട് നഗർ

23. വിദ്യാർഥികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനായി കേന്ദ്ര ഗവൺമെന്‍റ് നടപ്പിലാക്കിയ പദ്ധതി?

രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ (RAA )

24. കേരളത്തിലെ ഏറ്റവും മികച്ച സർവ്വകലാശാലയ്ക്ക് നല്കുന്ന ചാൻസിലേഴ്സ് അവാർഡ് നേടിയ ആദ്യ സർവ്വകലാശാല?

കേരള സർവ്വകലാശാല - 2015

25. കേരളത്തിൽ കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആന്‍റ് ആർട്ട്സ് സ്ഥാപിതമായത്?

തെക്കുംതല - കോട്ടയം

26. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രൂപീകൃതമായ വർഷം?

1962

27. കേരളത്തിലെ മികച്ച കോളേജുകൾക്ക് നൽകുന്ന അവാർഡ്?

ആർ. ശങ്കർ അവാർഡ്

28. ഇന്ത്യയിൽ വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്?

2010 ഏപ്രിൽ 1

29. കേന്ദ്രീയ വിദ്യാലയങ്ങൾ നിലവിൽ വന്ന വർഷം?

1962

30. UGC യുടെ ആസ്ഥാനം?

ന്യൂഡൽഹി

Visitor-3147

Register / Login