Questions from വിദ്യാഭ്യാസം

51. സാക്ഷരതാ മിഷന്‍റെ പുതിയ പേര്?

ലീപ് കേരള മിഷൻ

52. ശാന്തിനികേതൻ വിശ്വഭാരതിയായി ത്തീർന്ന വർഷം?

1921

53. 6 മുതൽ 14 വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം സാർവ്വത്രികമാക്കാനുള്ള പദ്ധതി?

സർവശിക്ഷാ അഭിയാൻ ( 2001 ൽ നിലവിൽ വന്നു )

54. കേരളമലാണ്ഡലത്തിന്‍റെ സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?

ശ്രീ കെ.ജി പൗലോസ്

55. വിശ്വഭാരതി സർവ്വകലാശാലയുടെ അപ്തവാക്യം?

യത്ര വിശ്വംഭവത്യേകനീഡം (ഈ ലോകം ഒരു പക്ഷിക്കൂട് പോലെയാകുന്നു)

56. ആക്രമിച്ച് നശിപ്പിച്ചത്?

ബക്തിയാർ ഖിൽജി

57. കാർഷിക സർവ്വകലാശാല നിലവിൽ വന്നവർഷം?

1971

58. തുഞ്ചത്ത് രാമാനുജൻ മലയാളം സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?

കെ.ജയകുമാർ

59. രാജ്യത്തെ ആദ്യത്തെ സാക്ഷരതാ പഞ്ചായത്ത്?

ശ്രീകണ്ഠാപുരം - കണ്ണൂർ

60. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്ഥാപക പ്രസിഡന്‍റ്?

ഡോ.കെ.ഭാസ്കരൻനായർ

Visitor-3167

Register / Login