Questions from വിദ്യാഭ്യാസം

61. വിശ്വഭാരതി സർവ്വകലാശാലയുടെ അപ്തവാക്യം?

യത്ര വിശ്വംഭവത്യേകനീഡം (ഈ ലോകം ഒരു പക്ഷിക്കൂട് പോലെയാകുന്നു)

62. lGNOU യുടെ ആദ്യ വൈസ് ചാൻസലർ?

ജി. റാം റെഡ്ഢി

63. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ആസ്ഥാനം?

അതിരമ്പുഴ - കോട്ടയം

64. ആന്ധ്രാപ്രദേശ് ഓപ്പൺ യൂണിവേഴ്സിറ്റി പുതിയ പേര്?

ഡോ.ബി.ആർ അംബേദ്കർ ഓപ്പൺ യൂണിവേഴ്സിറ്റി

65. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിന്‍റെ ആസ്ഥാനം?

ത്രിശൂർ

66. "ഒരു വ്യക്തിയുടെ പൂർണ്ണതയുടെ പൂർത്തീകരണമാണ് വിദ്യാഭ്യാസം" എന്നുപറഞ്ഞത്?

സ്വാമി വിവേകാനന്ദൻ

67. കേന്ദ്ര സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?

ശ്രീ.കെ.ജി പൗലോസ്

68. കാലിക്കറ്റ് സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?

ഡോ.എം.എം.ഗാനി

69. ഇന്ത്യയിൽ ദേശിയ വിദ്യാഭ്യാസ നയം നിലവിൽ വന്ന വർഷം?

1986

70. അദ്ധ്യാപകർക്കായി m-Siksha Mitra എന്ന മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം?

മധ്യപ്രദേശ്

Visitor-3471

Register / Login