41. ഇന്ത്യയിലെ ആദ്യത്തെ പിൻ നമ്പർ?
110001 (പാർലമെന്‍റ് സ്ട്രീറ്റ് )
42. ബ്രിട്ടീഷ് സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി?
മഹാത്മാഗാന്ധി
43. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ - TRAl നിലവിൽ വന്ന വർഷം?
1997
44. ഇന്ത്യയിൽ ആദ്യമായി കമ്മ്യൂണിറ്റി റേഡിയോ സ്‌റ്റേഷൻ ആരംഭിച്ചത്?
അണ്ണാ യൂണിവേഴ്സിറ്റി - തമിഴ്നാട്
45. ഇന്ത്യയിലെ (ഏഷ്യയിലെ തന്നെ ) ആദ്യ തപാൽ സ്റ്റാമ്പ്?
സിന്ധ് ഡാക്ക് (scinde Dawk )
46. ദൂരദർശൻ ദൈനംദിന സംപ്രേഷണം ആരംഭിച്ച വർഷം?
1965
47. രണ്ട് പ്രാവശ്യം തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാളി?
വി കെ കൃഷ്ണമേനോൻ
48. BBC യുടെ ആസ്ഥാനത്തിന് മുന്നിലുള്ള ഷേക്സ്പിയറുടെ ടെംപസ്റ്റ് നാടകത്തിലെ കഥാപാത്രങ്ങളുടെ പ്രതിമകൾ?
പ്രോസ് പെറോ ; ഏരിയൽ
49. ദൂരദർശന്‍റെ അന്തർദേശീയ ചാനൽ?
DD ഇന്ത്യ
50. എം.റ്റി.എൻ.എൽ സ്ഥാപിതമായത്?
1986 ഏപ്രിൽ 1