Questions from വാര്‍ത്താവിനിമയം

51. ടെലിവിഷൻ കണ്ടു പിടിച്ചത്?

ജോൺ ബേഡ്

52. ലോകത്തിൽ ആദ്യമായി ഡയമണ്ട് ആകൃതിയിലുള്ള സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?

നോവ സക്വോട്ടിയ - 1851 ൽ

53. IMEI ന്‍റെ പൂർണ്ണരൂപം?

ഇറർനാഷണൽ മൊബൈൽ സ്റ്റേഷൻ എക്വിപ്മെന്‍റ് ഐഡന്റിറ്റി

54. ലോകത്തിലെ രണ്ടാമത്തെ തപാൽ സ്റ്റാമ്പ്?

പെന്നി ബ്ളു

55. ആകാശവാണിയുടെ ആപ്തവാക്യം?

ബഹുജനഹിതായ ബഹുജന സുഖായ

56. ഇന്ത്യയിൽ ആദ്യ ടെലിഗ്രാഫ് ലൈൻ ബന്ധിപ്പിച്ച സ്ഥലങ്ങൾ?

കൊൽക്കത്ത - ഡയമണ്ട് ഹാർബർ - 1851

57. ഒൻപതാമത്തെ പോസ്റ്റൽ സോണായി കണക്കാക്കപ്പെടുന്നത്?

ആർമി പോസ്റ്റൽ സർവീസ് (9 - തിൽ ആരംഭിക്കുന്നു)

58. ലോകത്തിലാദ്യമായി ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചത്?

അമേരിക്ക

59. ദൂരദർശൻ സംപ്രേഷണം ആരംഭിച്ചത്?

1959 സെപ്റ്റംബർ 15

60. കേരളത്തിലെ രണ്ടാമത്തെ ഉപഗ്രഹ ടി.വി ചാനൽ?

സൂര്യ -1998

Visitor-3076

Register / Login