Questions from വാര്‍ത്താവിനിമയം

61. ന്യൂയോർക്ക് സ്‌റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ആദ്യ ഇന്ത്യൻ പൊതുമേഖലാ സ്ഥാപനം?

വി.എസ്.എൻ.എൽ

62. വി.എസ്.എൻ.എൽ സ്ഥാപിതമായത്?

1986 ഏപ്രിൽ 1

63. ഇന്ത്യൻ പോസ്റ്റ് കാർഡ് രൂപകൽപ്പന ചെയ്ത വ്യക്തി?

എ.എം. മോണ്ട് കാത്ത്

64. ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി?

ഹെൻട്രി ഡ്യൂറന്‍റ് -1957

65. ഇന്ത്യയിലെ ആദ്യ സ്റ്റാമ്പ് ഡിസൈനർ?

Captain HL Thuillier

66. കേരളത്തിൽ സ്വകര്യ മേഖലയിൽ എഫ്.എം റേഡിയോ പ്രക്ഷേപണം ആരംഭിച്ച വർഷം?

2007

67. ടെലിവിഷനിൽ ആദ്യമായി ലൈവ് സംപ്രേക്ഷണം ചെയ്യപ്പെട്ടത്?

കുതിരയോട്ടം (Epson Derby 1931 ൽ )

68. ഒൻപതാമത്തെ പോസ്റ്റൽ സോണായി കണക്കാക്കപ്പെടുന്നത്?

ആർമി പോസ്റ്റൽ സർവീസ് (9 - തിൽ ആരംഭിക്കുന്നു)

69. ഇന്ത്യയിലെ (ഏഷ്യയിലെ തന്നെ ) ആദ്യ തപാൽ സ്റ്റാമ്പ്?

സിന്ധ് ഡാക്ക് (scinde Dawk )

70. പോസ്റ്റ്മാൻ എന്ന പുസ്തകം രചിച്ചത്?

പാബ്ലോ നെരുത

Visitor-3906

Register / Login