Questions from വാര്‍ത്താവിനിമയം

71. കേരളത്തിലെ രണ്ടാമത്തെ ഉപഗ്രഹ ടി.വി ചാനൽ?

സൂര്യ -1998

72. ഇന്ത്യയിലെ ആദ്യ സ്റ്റാമ്പ് ഡിസൈനർ?

Captain HL Thuillier

73. കേരളത്തിനു പുറമേ പിൻകോഡിൽ ആദ്യ അക്കം 6 വരുന്ന സംസ്ഥാനം?

തമിഴ്നാട്

74. ദൂരദർശന്‍റെ 24 മണിക്കൂർ ന്യൂസ് ചാനൽ?

ഡി.ഡി. ന്യൂസ്

75. കേരളത്തിലെ ആദ്യത്തെ മുഴുവൻ സമയ വാർത്താ ടി.വി ചാനൽ?

ഇന്ത്യാവിഷൻ - 2003

76. ഇന്ത്യയിലാദ്യമായി സെൽ ഫോൺ സർവീസ് ലഭ്യമായ നഗരം?

കൊൽക്കത്താ

77. മലയാളത്തിൽ ആദ്യമായി റേഡിയോ സംപ്രേഷണം ആരംഭിച്ച വർഷം?

1939 - (മദ്രാസ് സ്റ്റേഷനിൽ നിന്നും)

78. ഇന്ത്യയിലെ ആദ്യത്തെ വനിതാ ടി.വി ചാനൽ?

സഖി ടി.വി

79. ഇന്ത്യയിലാദ്യമായി ടെലഫോൺ സർവീസ് നിലവിൽ വന്നത്?

കൊൽക്കത്ത

80. സ്പീഡ് പോസ്റ്റ് എന്ന കൃതി രചിച്ചത്?

ശോഭാ ഡേ

Visitor-3234

Register / Login