Questions from വാര്‍ത്താവിനിമയം

31. ഇന്ത്യയിലെ ആദ്യ സ്റ്റാമ്പ് ഡിസൈനർ?

Captain HL Thuillier

32. ലോകത്തിൽ ആദ്യമായി ഡയമണ്ട് ആകൃതിയിലുള്ള സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?

നോവ സക്വോട്ടിയ - 1851 ൽ

33. ആദ്യമായി ജനറൽ പോസ്റ്റാഫീസ് നിലവിൽ വന്നപ്പോഴുള്ള ഗവർണ്ണർ ജനറൽ?

വാറൻ ഹേസ്റ്റിംഗ്സ്

34. ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യക്കാരൻ ?

മഹാത്മാഗാന്ധി

35. ലോകത്തിലെ ആദ്യ ടി.വി സീരിയൽ?

ഫാർ എവേ ഹിൽസ് (1946 - യു എസ് എ )

36. ഇന്ത്യയിലാദ്യമായി റേഡിയോ പ്രക്ഷേപണം ആരംഭിച്ച വർഷം?

1923 - മുംബൈ

37. ISD?

International Trunk Dialing

38. ഇന്ത്യയിലാദ്യമായി 3G സർവിസ് ആരംഭിച്ച കമ്പനി?

എ.ടി.എൻ.എൽ

39. ലോകത്തിലാദ്യമായി മൊബൈൽ ഫോൺ പുറത്തിറക്കിയ കമ്പനി?

മോട്ടോറോള

40. STD ?

Subscriber Trunk Dialing

Visitor-3413

Register / Login