Questions from വാര്‍ത്താവിനിമയം

21. പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പദ്ധതി തുടങ്ങിയവർഷം?

1884

22. BBC സ്ഥാപിതമായ വർഷം?

1922

23. തിരുകൊച്ചിയിൽ അഞ്ചല്‍ സംവിധാനം നിർത്തലാക്കിയ വർഷം?

1951

24. 2006 ജനുവരിയിൽ തപാൽ ഉരുപ്പടികൾ മേൽവിലാസക്കാരന് എത്തിച്ചു കൊടുക്കുന്ന സുപ്രഭാതം പദ്ധതി ആരംഭിച്ച സ്ഥലം?

തിരുവനന്തപുരം

25. 3G സർവിസ് ലഭ്യമായ അദ്യ ഇന്ത്യൻ നഗരം?

ഡൽഹി

26. ആകാശവാണിയുടെ ആസ്ഥാനം?

ന്യൂഡൽഹി

27. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയൻ?

ശ്രീ നാരായണ ഗുരു

28. 2013 ൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരള മുഖ്യമന്ത്രി?

സി. അച്ചുതമേനോൻ

29. The first Ambassador of a state- എന്നറിയപ്പെടുന്നത്?

പോസ്റ്റൽ സ്റ്റാമ്പ്

30. സ്വന്തമായി റേഡിയോ നിലയമുള്ള ആദ്യ സർവകലാശാല?

വല്ലഭായി പട്ടേൽ സർവകലാശാല - ഗുജറാത്ത്

Visitor-3908

Register / Login