Questions from വാര്‍ത്താവിനിമയം

11. പ്രസാർ ഭാരതി സ്ഥാപിതമായ വർഷം?

1997 നവംബർ 23

12. ലോകത്തിൽ ആദ്യമായി ഡയമണ്ട് ആകൃതിയിലുള്ള സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?

നോവ സക്വോട്ടിയ - 1851 ൽ

13. NSD?

National Trunk Dialing

14. ആകാശവാണിയുടെ ഭാഗമായി വിവിധ് ഭാരതി സംപ്രേഷണം തുടങ്ങിയ വർഷം?

1957 ഒക്ടോബർ 2

15. ലോകത്തിലെ ആദ്യത്തെ എയർ മെയിൽ സംവിധാനം ആരംഭിച്ച വർഷം?

1911 ഫെബ്രുവരി 18 ( അലഹബാദ്-നൈനിറ്റാൾ )

16. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ അമേരിക്കൻ പ്രസിഡന്‍റ്?

എബ്രഹാം ലിങ്കൺ

17. ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് സർവ്വീസ് തുടങ്ങിയത്?

വി.എസ് എൻ എൽ ( വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ് - 1995 ആഗസ്റ്റ് 14 ന് )

18. universal Postal union ന്‍റെ ആസ്ഥാനം?

ബേൺ - സ്വിറ്റ്സർലൻഡ്

19. ആദ്യത്തെ മൻകി ബാത്ത് പരിപാടി പ്രക്ഷേപണം ചെയ്തത്?

2014 ഒക്ടോബർ 3

20. ദൂരദർശന്‍റെ ആസ്ഥാന മന്ദിരം?

മാണ്ടി ഹൗസ് -ന്യൂഡൽഹി

Visitor-3269

Register / Login