Questions from വാര്‍ത്താവിനിമയം

1. ഇന്ത്യയിൽ സെക്യൂരിറ്റി പ്രസ് ആരംഭിക്കുന്നതിന് മുമ്പ് സ്റ്റാമ്പ് അച്ചടിച്ചിരുന്ന സ്ഥലം?

ലണ്ടൻ

2. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത്?

1947 നവംബർ 21

3. ദൂരദർശൻ സംപ്രേഷണം ആരംഭിച്ചത്?

1959 സെപ്റ്റംബർ 15

4. ഇന്ത്യയിലെ ആദ്യത്തെ DTH സർവ്വീസ് ദാതാക്കൾ?

എ.എസ്.സി എന്റർപ്രൈസസ്

5. STD ?

Subscriber Trunk Dialing

6. BBC യുടെ ആസ്ഥാനം?

പോർട്ട് ലാൻഡ് പ്ലേസ് -ലണ്ടൻ

7. ലോക തപാൽ ദിനം?

ഒക്ടോബർ 9

8. ദൂരദർശൻ കർഷകർക്കായി ആരംഭിച്ച ചാനൽ?

ഡി.ഡി. കിസാൻ

9. പ്രസാർ ഭാരതിയുടെ ആദ്യ ചെയർമാൻ?

നിഖിൽ ചക്രവർത്തി

10. ആകാശവാണിയുടെ ആസ്ഥാനം?

ന്യൂഡൽഹി

Visitor-3107

Register / Login