Questions from പൊതുവിജ്ഞാനം (special)

751. കിടക്കുന്ന ഗ്രഹം (Lying Planet) എന്നറിയപ്പെടുന്നത്?

യുറാനസ്

752. പരാഗണത്തിന് തേനീച്ചയെ മാത്രം ആശ്രയിക്കുന്ന വിള?

സൂര്യകാന്തി

753. കേന്ദ്ര സർക്കാർ നിയോഗിച്ച ഏഴാം ശമ്പള കമ്മിഷന്റെ അദ്ധ്യക്ഷൻ?

ജസ്റ്റീസ് എ.കെ മാത്തൂർ

754. DVD യുടെ സംഭരണ ശേഷി എത്ര?

4.7 GB

755. മൂത്രത്തിന് മഞ്ഞനിറം നല്‍കുന്ന വര്‍ണ്ണവസ്തു?

യൂറോക്രോം

756. ലോകത്തിലെ ആദ്യ നിയോ റിയലിസ്റ്റിക് ചിത്രം?

ബൈസിക്കിൾ തീവ്സ്

757. തൈറോക്സിന്റെ കുറവുമൂലം കുട്ടികളിലുണ്ടാകുന്ന രോഗം?

ക്രെട്ടിനിസം

758. ഗാര്‍ഹികാവശ്യത്തിനുള്ള ഒരു എൽ.പി.ജി ഗ്യാസ് സിലിണ്ടറിന്‍റെ ഭാരം?

14.2 KG

759. ആദ്യകാലത്ത് നിള, പേരാര്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നത്?

ഭാരതപ്പുഴ

760. ടി.എം നായരും ത്യാഗരാജചെട്ടിയും ചേർന്ന് 1917 ൽ രൂപീകരിച്ച പാർട്ടി?

ജസ്റ്റീസ് പാർട്ടി

Visitor-3078

Register / Login