Questions from പൊതുവിജ്ഞാനം (special)

741. 2016 ഏപ്രിൽ 1 മുതൽ മദ്യം നിരോധിച്ച ഉത്തരേന്ത്യൻ സംസ്ഥാനം?

ബീഹാർ

742. സ്വന്തമായി ദേശീയഗാനം ഇല്ലാത്ത രാജ്യം?

സൈപ്രസ്

743. ദൈവത്തിന്‍റെ വാസസ്ഥലം എന്നറിയപ്പെടുന്ന സംസ്ഥാനം?

ഹരിയാന

744. ഫ്രെഷ് ഫുഡ് വൈറ്റമിൻ എന്നറിയപ്പെടുന്നത്?

വൈറ്റമിൻ C

745. കണ്ണീർവാതകത്തിന്‍റെ രാസനാമം?

ക്ലോറോ അസറ്റോഫിനോൺ

746. വൃക്ഷത്തിന്റെ പ്രായ നിർണ്ണയത്തിന് സഹായിക്കുന്നത്?

വാർഷിക വലയങ്ങൾ

747. ഗലീനയുടെ രാസനാമം?

ലെഡ് സൾഫൈഡ്

748. ക്വിസ് എന്ന പദത്തിന്‍റെ ഉപജ്ഞാതാവ്?

ജിം ഡെയ്ലി (അയർലൻഡ്)

749. ബാഹുബലി എന്ന ചിത്രത്തിന്റെ സംവിധായകൻ?

എസ്.എസ് രാജമൗലി

750. സഹോദരന്‍ കെ.അയ്യപ്പന്‍' എന്ന കൃതി രചിച്ചത്?

പ്രൊഫ.എം.കെ സാനു

Visitor-3780

Register / Login