Questions from പൊതുവിജ്ഞാനം (special)

721. മംഗൾയാൻ എന്നകൃതിയുടെ കര്‍ത്താവ്?

ഡോ.ജോർജ് വർഗ്ഗീസ്

722. പാക്കിസ്ഥാന്‍റെ തത്വചിന്തകൻ എന്നറിയപ്പെടുന്നത്?

സയ്യിദ് അഹമ്മദ് ഖാൻ

723. അലിഗഢ് സയന്റിഫിക് സൊസൈറ്റിയുടെ സ്ഥാപകൻ?

സയ്യദ് അഹമ്മദ് ഖാൻ

724. എ ലൈഫ് ഇൻ മ്യൂസിക് ആരുടെ ജീവചരിത്രമാണ്?

എം.എസ് സുബ്ബലക്ഷ്മി

725. ക്ലാവിന്‍റെ രാസനാമം?

ബേസിക് കോപ്പർ കാർബണേറ്റ്

726. മുങ്ങിക്കപ്പലുകളിൽ നിന്നും ജലോപരിതലം വീക്ഷിക്കാനുള്ള ഉപകരണം?

പെരിസ്കോപ്പ്

727. ആവർത്തനപ്പട്ടികയുടെ (Periodic Table) പിതാവ്?

ഡിമിത്രി മെന്‍ഡെലീബ്

728. ദൈവത്തിന്‍റെ വാസസ്ഥലം എന്നറിയപ്പെടുന്ന സംസ്ഥാനം?

ഹരിയാന

729. രാമായണം ആദ്യമായി മലയാളത്തിൽ രചിച്ചത്?

തുഞ്ചത്തെഴുത്തച്ഛൻ

730. ദഹനരസങ്ങളിൽ കാണപ്പെടുന്ന ആസിഡ്?

ഹൈഡ്രോ ക്ലോറിക് ആസിഡ്

Visitor-3162

Register / Login