Questions from പൊതുവിജ്ഞാനം (special)

651. വിക്രംശില സർവ്വകലാശാലയുടെ സ്ഥാപകൻ?

ധർമ്മപാലൻ

652. ഹണ്ടിങ്സൺ രോഗം ബാധിക്കുന്ന ശരീര ഭാഗe?

മസ്തിഷ്കം

653. സള്‍ഫ്യൂരിക്കാസിഡിന്റെ നിർമ്മാണ പ്രക്രീയ?

സമ്പർക്ക (Contact)

654. കന്നുകാലികളെ ബാധിക്കുന്ന പ്രധാന ബാക്ടീരിയ രോഗങ്ങൾ?

ബ്ലാക്ക് ലെഗ്; സെപ്റ്റിസീമിയ; ആന്ത്രാക്സ്

655. ഏത് മൂലകത്തിന്റെ അയിരാണ് യെല്ലോ കേക്ക്?

യുറേനിയം

656. സുഭാഷ് ചന്ദ്രബോസ് ഫ്രീ ഇന്ത്യ സെന്റർ സ്ഥാപിച്ചതെവിടെ?

ബെർലിൻ

657. 2015 ൽ പുനരേകീകരണത്തിന്റെ 25 മത് വാർഷികം ആഘോഷിച്ച രാജ്യം?

ജർമ്മനി

658. ഇന്ത്യയിൽ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ച ഗവർണ്ണർ ജനറൽ?

ഡൽഹൗസി

659. പേശികളില്ലാത്ത ശരീരത്തിലെ അവയവം?

ശ്വാസകോശം

660. ടെസറ്റ് റ്റ്യൂബ് ശിശുവിനെ ജനിക്കുന്ന സാങ്കേതിക വിദ്യ?

ഇൻവിട്രോ ഫെർട്ടിലൈസേഷൻ

Visitor-3626

Register / Login