Questions from പൊതുവിജ്ഞാനം (special)

641. മൂത്രത്തിന് മഞ്ഞനിറം നല്‍കുന്ന വര്‍ണ്ണവസ്തു?

യൂറോക്രോം

642. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ യഥാർഥ പേര്?

വാസുദേവൻ

643. മാതൃഭാഷാ ദിനമായി ആചരിക്കുന്നതെന്ന്?

ഫെബ്രുവരി 21

644. എസ്. ഐ യൂണിറ്റിലെ അടിസ്ഥാന യൂണിറ്റുകളുടെ എണ്ണം?

ഏഴ്

645. ഇംഗ്ലണ്ടിലെ നീളം കൂടിയ നദി?

തെംസ്

646. സംഘടനകൾക്കും നൽകുന്ന ഏക നോബൽ സമ്മാനം ഏത്?

സമാധാനത്തിനുള്ള നോബൽ

647. അലക്സാണ്ടറുടെ പ്രസിദ്ധമായ കുതിര?

ബ്യൂസിഫാലസ്

648. DVD യുടെ സംഭരണ ശേഷി എത്ര?

4.7 GB

649. ക്വിനൈൻ ലഭിക്കുന്ന സസ്യം ഏത്?

സിങ്കോണ

650. എൽ.പി.ജി ചോർച്ച തിരിച്ചറിയുന്നതിന് ഗന്ധത്തിനായി ചേർക്കുന്ന പദാർത്ഥം?

മീഥൈൽ മെർകാപ്റ്റൻ

Visitor-3752

Register / Login