Questions from പൊതുവിജ്ഞാനം (special)

611. ഇന്ത്യയില്‍ റേഡിയോ സംപ്രേക്ഷണം ആരംഭിച്ച വര്‍ഷം?

1927

612. മാതംഗി ഏത് കൃതിയിലെ കഥാപാത്രമാണ്?

ചണ്ഡാലഭിക്ഷുകി

613. അന്തരീക്ഷത്തിലെ ആർദ്രത അളക്കുന്നതിനുള്ള ഉപകരണം?

ഹൈഗ്രോ മീറ്റർ

614. ഇന്റർപോളിന്റെ ആസ്ഥാനം?

ലിയോൺസ്

615. ഷാജഹാനെ മകനായ ഔറംഗസീബ് തുറങ്കിലടച്ച സ്ഥലം?

ആഗ്ര കോട്ടയിലെ മുസമ്മാൻ ബുർജ് എന്ന ഗോപുരത്തിൽ

616. മനുഷ്യ ശരീരത്തിൽ ഏതിന്റെ സാന്നിധ്യം മൂലമാണ് രക്തം കട്ടപിടിക്കാത്തത്?

ഹെപ്പാരിൻ

617. മനുഷ്യവംശത്തിന്‍റെ നിലനില്പിന് അന്തരീക്ഷത്തിൽ വേണ്ട ഓക്സിജന്‍റെ കുറഞ്ഞ അളവ്?

6.90%

618. കാൽപ്പാദത്തിൽ മുട്ട വച്ച് അsനിൽക്കുന്ന പക്ഷി?

പെൻഗ്വിൻ

619. കൊഴുപ്പിൽ ലയിക്കുന്ന വൈറ്റമിൻ (ജിവകം) ഏതെല്ലാം?

620. പുളിയിലടങ്ങിയിരിക്കുന്ന ആസിഡ്?

ടാർട്ടാറിക് ആസിഡ്

Visitor-3645

Register / Login