Questions from പൊതുവിജ്ഞാനം (special)

591. രാജാറാം മോഹൻ റോയ് ' മിറാത്ത് ഉൽ അഖ്തർ' പ്രസിദ്ധികരിച്ചിരുന്ന ഭാഷ?

പേർഷ്യൻ

592. വൈക്കം സത്യഗ്രഹം അവസാനിച്ച ദിവസം?

1925 നവംബര്‍ 23

593. ഏറ്റവും കൂടുതല്‍ ഏലം ഉല്‍പ്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല?

ഇടുക്കി

594. ഇംഗ്ലണ്ടിലെ നീളം കൂടിയ നദി?

തെംസ്

595. കാന്‍സര്‍ ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ്പ്?

കൊബാള്‍ട്ട് 60

596. ഹാപ്പി ബർത്ത് ഡേ ടു എന്ന ഗാനത്തിന്‍റെ രചയ്താക്കൾ?

പാറ്റി ഹിൽ & മില്‍ഡ്രഡ് ജെ ഹില്‍ [ 1893 ]

597. റേഡിയോ, ടി.വി പ്രക്ഷേപണത്തിനുപയോഗിക്കുന്ന കിരണം?

റേഡിയോ തരംഗം

598. അത്ഭുത ലോഹം എന്നറിയപ്പെടുന്നത്?

ടൈറ്റാനിയം

599. കോമൺവെൽത്ത് ഗെയിംസിന്റെ പിതാവ്?

റവ. ആസ്റ്റലി കൂപ്പർ

600. ഏഷ്യയുടെ നോബൽ സമ്മാനം എന്നറിയപ്പെടുന്നത്?

മഗ്സാസെ പുരസ്ക്കാരം

Visitor-3259

Register / Login